ഡോ.സുജ കുന്നത്ത്, Ph.D |
This email address is being protected from spambots. You need JavaScript enabled to view it. |
നിഷ്-ല്‍ ന്യൂറോ ഡെവലപ്മെന്റല്‍ സയന്‍സസ് വകുപ്പ് മേധാവിയാണ് ഡോ.സുജ കുന്നത്ത്. സ്പീച് ലാംഗ്വേജ് പഥോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഓട്ടിസം സ്പെക്ട്രവും അനുബന്ധ തകരാറുകളുമാണ് ഡോ.സുജയുടെ സ്പെഷ്യലിസഷന്‍. |
|
ലക്ഷ്മി എസ് മോഹന്‍, MSc SLP |
This email address is being protected from spambots. You need JavaScript enabled to view it. |
ചികിത്സാസംബന്ധമായും ഗവേഷണപരമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖല : മുതിര്‍ന്നവരുടെ ന്യൂറോ കമ്മ്യൂണിക്കേഷന്‍ തകരാറുകള്‍,
കുട്ടികളുടെ സംസാര വൈകല്യങ്ങള്‍.
|
|
വീണ മോഹന്‍ പി, MASLP |
This email address is being protected from spambots. You need JavaScript enabled to view it.
0471 2944625 |
പ്രൊഫഷണല്‍ ക്വാളിഫിക്കേഷന്‍:
താത്പര്യമുള്ള മേഖലകള്‍ :
കുട്ടികളുടെ വൈകല്യങ്ങള്‍ , ഓട്ടിസം സ്പെക്ട്രവും അനുബന്ധ തകരാറുകളും. |