വൈകല്യങ്ങള്‍ വിലയിരുത്തുന്നതിനും അവയെ മറികടക്കുന്നതിനും ആവശ്യമായ ബഹുവിധസന്നാഹങ്ങളോടുകൂടിയ അനുബന്ധ സേവനങ്ങളില്‍ സൈക്കോളജി, ഇ.എന്‍.റ്റി, ഫിസിയോതെറാപ്പി എന്നിവ ഉള്‍പ്പെടുന്നു. ശ്രവണ-സംസാര വൈകല്യങ്ങളോടനുബന്ധിച്ച് ഇതരവൈകല്യങ്ങളുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അനുബന്ധ സേവനങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണ്.