Menu

1997-ല്‍ ആണ്‌ സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ വകുപ്പിനു കീഴില്‍ നിഷ്‌ സ്ഥാപിതമായത്‌. ശ്രവണ സംസാര വൈകല്യമുള്ളവരുടെ പുനരധിവാസത്തിനായി ഈ സ്ഥാപനം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. നിഷ്‌ നല്‍കുന്ന സേവനങ്ങളില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നു.

  1. ഹിയറിങ്ങ്‌ എയ്‌ഡിന്റെ ട്രയലും പ്രോഗ്രാമിങ്ങും ഉള്‍പ്പെടെയുള്ള ഓഡിയോളജി ടെസ്റ്റിങ്ങും അസ്സസ്‌മെന്റും. കോക്ലിയര്‍ ഇംപ്ലാന്റ്‌ മാപ്പിങ്ങ്‌ ഉള്‍പ്പെടെയുള്ള ആധുനിക പരിശോധനകളും വിശകലനങ്ങളും.
  2. സംസാരവൈകല്യത്തിനും ഓട്ടിസത്തിനും ഉള്ള സ്പെഷ്യല്‍ ക്ലിനിക്കുകള്‍ മുഖേന വൈകല്യങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍.
  3. ഇ. എന്‍. റ്റി സ്‌പെഷ്യലിസ്റ്റിന്റെ സഹായത്തോടെ കേള്‍വി സംബന്ധമായ മെഡിക്കല്‍ പരിശോധനകളും പ്രീ- ഓഡിയോളജിക്കല്‍ സ്‌ക്രീനിങ്ങും.
  4. മനശാസ്‌ത്രപരമായ പരിശോധനകളും കൗണ്‍സിലിങ്ങും, തെറാപ്പിയും
  5. നിഷ്‌-ലെ സ്‌പീച്ച്‌ തെറാപ്പി സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഇടപാടുകാര്‍ക്കുള്ള ഫിസിയോതെറാപ്പി.
  6. വൈകല്യങ്ങളുള്ളവരെ കംപ്യൂട്ടര്‍ സഹായത്തോടെ പഠിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ
  7. ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക്‌ പ്രത്യേകമായി ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം
  8. വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ പേരന്റ്‌ ഗൈഡന്‍സ്‌ പ്രോഗ്രാം.
  9. ശ്രവണവൈകല്യമുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കുവേണ്ടി കറസ്‌പോണ്ടന്‍സ്‌ പ്രോഗ്രാം.
  10. മനുഷ്യവിഭവശേഷി വികസനത്തിനും തൊഴിലധിഷ്‌ഠിത പുനരധിവാസത്തിനുമുള്ള അക്കാദമിക്‌ പ്രോഗ്രാം.
  11. ലൈബ്രറി
  12. ഗവേഷണത്തിനുള്ള റിവ്യു അഥോറിറ്റി
  13. Disability Information Line
  14. വിവിധയിനം വൈകല്യങ്ങളെക്കുറിച്ച്‌ അവബോധം നല്‍കുന്നതിനുള്ള സെമിനാറുകളും ശില്‌പശാലകളും
  15. ശ്രവണവൈകല്യം നിര്‍ണ്ണയിക്കുന്നതിനും ഹിയറിങ്ങ്‌ എയ്‌ഡ്‌ നല്‍കുന്നതിനുമുള്ള ക്യാമ്പുകള്‍.

കെയ്‌സ്‌ മാനേജ്‌മെന്റ്‌


കെയ്‌സ്‌ മാനേജ്‌മെന്റ്‌ സംഗ്രഹം

1. റിസപ്‌ഷന്‍/ രജിട്രേഷന്‍ :
  1. (എ). രജിസ്‌ട്രേഷന്‍
  2. (ബി). രജിസ്‌ട്രേഷന്‍ കാര്‍ഡു നല്‍കല്‍

സ്ഥലം :
ബന്ധപ്പെടേണ്ട വ്യക്തി :

പ്രധാന പ്രവേശന കവാടം
മിസ്‌. ശരണ്യ ആര്‍. വി, ഇ-മെയില്‍: maria@nish.ac.in, ഫോണ്‍: 0471 3066666

2. സോഷ്യല്‍ വര്‍ക്കര്‍
  1. (എ). ഓഡിയോ പരിശോധനയ്‌ക്ക്‌ സമയം നിശ്ചയിക്കുക
  2. (ബി). സ്‌പീച്ച്‌ തെറാപ്പിക്ക്‌ വിടുക
  3. (സി). സാമൂഹിക സാമ്പത്തിക വിവരശേഖരണം
  4. (ഡി). കൗണ്‍സിലിങ്ങ്‌

സ്ഥലം:
ബന്ധപ്പെടേണ്ട വ്യക്തി :

ഒന്നാം നില, റൂ നമ്പര്‍ :202
മിസ്‌ രജിതാ. എല്‍, ഇ-മെയില്‍: rejithal@nish.ac.in, ഫോണ്‍: 0471 3066638

3. ഓഡിയോളജിക്കല്‍ പരിശോധന
  1. (എ). വിശദമായ ഓഡിയോളജി പരിശോധന
  2. ബി). കെയ്‌സുകള്‍ സ്‌പീച്ച്‌/ഇ. എന്‍. ടി/ സൈക്കോളജി/ഫിസിയോതെറാപ്പി ഡിവിഷനുകളിലേക്കു വിടുക
സ്ഥലം: രണ്ടാംനില, റൂം നമ്പര്‍: 304
ബന്ധപ്പെടേണ്ട വ്യക്തി : മിസ്‌ പ്രവീണ ഡേവിസ്‌ ,
ഇ-മെയില്‍: praveenadavis@nish.ac.in, ഫോണ്‍: 0471 3066602
ഓഡിയോളജി പരിശോധന : മിസ്‌ സൗമ്യ സോമസുന്ദരം,
ഇ-മെയില്‍: saumya_s@nish.ac.in,ഫോണ്‍: 0471 3066650
ഹിയറിങ്ങ്‌ എയ്‌ഡ്‌ പ്രോഗ്രാമിങ്ങ്‌ : മിസ്‌ ആര്യ ചന്ദ്‌,
ഫോണ്‍: 0471 3066625
കോക്ലിയര്‍ ഇംപ്ലാന്റ്‌ : മിസ്‌ ജീനാ മേരി ജോയ്‌ ,
ഇ-മെയില്‍: jeena@nish.ac.in, ഫോണ്‍: 0471 3066647
4. സംസാരശേഷി പരിശോധന
  1. (എ). വിശദമായ സംസാര ശേഷി പരിശോധനനടത്തുക
  2. (ബി). കെയ്‌സുകള്‍ ഓഡിയോ/ഇ. എന്‍. റ്റി/ സൈക്കോളജി/ഫിസിയോതെറാപ്പി ഡിവിഷനുകളിലേക്കേയയ്‌ക്കുക.
സ്ഥലം : ഒന്നാംനില, റൂം നമ്പര്‍: 122
ബന്ധപ്പെടേണ്ടവര്‍ : മിസ്‌. പ്രവീണ ഡേവിസ്‌,
ഇ-മെയില്‍: praveenadavis@nish.ac.in, ഫോണ്‍: 04713066603
സ്‌പീച്ച്‌ ലാങ്ങ്‌ഗ്വിജ്‌ ഡയഗ്നോസ്റ്റിക്‌സ്‌ : മിസ്‌. ശ്രീനാ. എന്‍
ഫേണ്‍: 0471 3066648
സ്‌പീച്ച്‌ തെറാപ്യൂട്ടിക്‌സ്‌ : മിസ്‌ മഞ്‌ജു. എസ്‌,
ഇ-മെയില്‍: manjus@nish.ac.in, ഫോണ്‍: 0471 3066648
സ്‌പീച്ച്‌ സയന്‍സും വോയ്‌സ്‌ ക്ലിനിക്കും : മിസ്‌ മഞ്‌ജു. എസ്‌,
ഇ-മെയില്‍: manjus@nish.ac.in, ഫോണ്‍: 0471 3066648
ഓട്ടിസം ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ്‌ : ഡോ. സുജ കുന്നത്ത്‌,
ഇ-മെയില്‍: sujamathews@nish.ac.in, ഫോണ്‍- 0471 3066603
5. ഇ. എന്‍. ടി
  1. (എ). വിശദമായ ഇ. എന്‍. റ്റി പരിശോധനകള്‍ നടത്തുക.
  2. (ബി). വന്നുചേരുന്ന കേസുകള്‍ സൈക്കോളജിസ്റ്റിനോ സൂപ്പര്‍വൈസര്‍ക്കോ വിടുക.
സ്ഥലം : ഒന്നാംനില , റൂം നമ്പര്‍: 118
ബന്ധപ്പെടേണ്ട ആള്‍ : ഡോ. എം. പത്മജ,
ഇ-മെയില്‍: padmaja@nish.ac.in , ഫോണ്‍: 0471 3066633
6. മനശാസ്‌ത്രപരിശോധനകള്‍
  1. (എ). മനശാസ്‌ത്രപരമായ വിശദപരിശോധനകള്‍ നടത്തുന്നു.
  2. (ബി). തിരിച്ചറിഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു.
സ്ഥലം : ഒന്നാം നില, റൂം നമ്പര്‍: 101
ബന്ധപ്പെടേണ്ട ആള്‍ : ഡോ. ആന്‍ വര്‍ഗ്ഗീസ്സ്‌,
ഇ-മെയില്‍: annemanoj@nish.ac.in,ഫോണ്‍: 0471 3066614
റിസപ്‌ഷന്‍
1. സാമൂഹിക, സാമ്പത്തികാവസ്ഥകള്‍ നിര്‍ണ്ണയിച്ച്‌ ഫീസ്‌ വാങ്ങുക
സ്ഥലം : പ്രധാനകവാടം
അപ്പീല്‍ അധികാരി
നിഷ്‌- ന്റെ സേവനങ്ങളെ സംബന്ധിച്ചോ പ്രശ്‌നപരിഹാരം സംബന്ധിച്ചോ ഉള്ള അഭിപ്രായങ്ങളും ആക്ഷേപങ്ങളും അഭിനന്ദനങ്ങളും ഇവിടെ അറിയിക്കാവുന്നതാണ്‌.
ബന്ധപ്പെടേണ്ട വ്യക്തി :

എക്സിക്യൂട്ടീവ് ഡയറക്ടര്‍

ഇ-മെയില്‍: exedir@nish.ac.in, ഫോണ്‍: 0471 3066600
സ്ഥലം : തേജസ്, ഫസ്റ്റ്  ഫ്ലോർ, റൂം നമ്പർ: 101

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright�2014 All rights reserved. NISH, Trivandrum, India