രാകേഷ് പി.എസ്. MFA (Sculpture) ഫൈന്‍ ആര്‍ട്സ് വകുപ്പിന്റെ ചുമതല
|
This email address is being protected from spambots. You need JavaScript enabled to view it. 0471 2944624
|
 തിരുവനന്തപുരം സ്വദേശിയായ ശില്പി. 2008 ല്‍ ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫൈന്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദം നേടി. 2013 ല്‍ ഫൈന്‍ ആര്‍ട്സ് വിഭാഗത്തില്‍ ലക്ച്ചറര്‍ ആയി നിഷ് ല്‍ ചേര്‍ന്നു.
|
സ്വപ്ന പി, BA സീനിയര്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റ്
|
This email address is being protected from spambots. You need JavaScript enabled to view it. 0471 2944610
|
 ഗ്രാഫിക് ഡിസൈന്‍ രംഗത്തു പതിനഞ്ചു വര്‍ഷത്തെ പരിചയം. അനുഗ്രഹീത കലാകാരിയായ സ്വപ്ന പെയിന്റിങ് , ഫ്രീ ഹാന്‍ഡ് ഡ്രോയിങ് ആന്റ് ഡിസൈന്‍ ഇവയില്‍ MGTE ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് നേടി. സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് , ഇന്റീരിയര്‍ ഡെക്കറേഷനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവയും വിജയകരമായി പൂര്‍ത്തിയാക്കി. ഡിഗ്രി ( എച്ച് .ഐ ) വിദ്യാര്‍ത്ഥികളുടെ ഗ്രാഫിക് സെക്ഷന്‍ കൈകാര്യം ചെയ്യുന്നു. ഇവയ്ക്കു പുറമെ നിഷ് ന്റെ എല്ലാ വിധ ഗ്രാഫിക്സ് സംബന്ധമായ ജോലികളും ഏറ്റടുത്തു നടത്തുന്നുണ്ട്. പൈന്റിങ്ങും ഫോട്ടോ ഗ്രാഫിയുമാണ് ഇഷ്ടവിഷയങ്ങള്‍.
|
അനു ജെ.രാജന്‍, BFA (Painting) അനു ജെ.രാജന്‍
|
This email address is being protected from spambots. You need JavaScript enabled to view it. 0471 2944630
|
 തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്നും ഫൈന്‍ ആര്‍ട്സ് ബിരുദം നേടി. തന്നെപോലെ കേള്‍വി വൈകല്യം ഉള്ള കുട്ടികളെ പഠിപ്പിക്കുന്നതിലാണ് താല്പര്യം. 2010 ല്‍ നിഷ് ലെ ഫൈന്‍ ആര്‍ട്സ് വിഭാഗത്തില്‍ ലക്ച്ചറര്‍ ആയിച്ചേര്‍ന്നു. ചിത്ര കലയാണ് അനുവിന്റെ സ്പെഷ്യലൈസേഷന്‍. ചിത്രരചനയില്‍ അത്യുത്സാഹിയായ അനു കൂടുതല്‍ സമയവും കാന്വാസും ബ്രഷുമായി ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. 2011 ല്‍ ലയോള സ്‌കൂളില്‍ സ്വന്തം പെയിന്റിങ്ങിന്റെ ഒരു പ്രദർശനം സംഘടിപ്പിച്ചിരുന്നു.
|
ഷിജു ആര്‍.വി BFA (Applied Art) ലക്ച്ചറര്‍
|
This email address is being protected from spambots. You need JavaScript enabled to view it. 0471 2944630
|
 തിരുവനന്തപുരം സ്വദേശിയായ ഷിജു 2004 - ല്‍ ആര്‍ട് ഇന്‍സ്ട്രക്ടര്‍ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് . 2011 ജനുവരിയില്‍ നിഷ് ലെ ഫൈന്‍ ആര്‍ട്സ് വകുപ്പില്‍ ലക്ച്ചറര്‍ ആയി നിയമിതനായി. 2010 ല്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നു അപ്പ്ലൈഡ് ആര്‍ട്സില്‍ ബിരുദം നേടി.
|
|
|
അരുണ്‍ ഗോപാല്‍ BFA (Painting) ലക്ച്ചറര്‍
|
This email address is being protected from spambots. You need JavaScript enabled to view it. 0471 2944630
|
 2013 മുതല്‍ നിഷ് ല്‍ ഫൈന്‍ ആര്‍ട്സ് ലക്ച്ചറര്‍ ആയി ജോലി ചെയ്തു വരുന്നു. നിഷ് ലെ തന്നെ ഫൈന്‍ ആര്‍ട്സ് വിഭാഗത്തില്‍ നിന്നു 2013 - ല്‍ ആണ് ഫൈന്‍ ആര്‍ട്സില്‍ ബിരുദമെടുത്തത്. ആദ്യ മൂന്നു മാസക്കാലം ഗ്രഫിക് ഡിസൈനര്‍ ആയി പ്രവര്‍ത്തിച്ചു. ശ്രവണ വൈകല്യം ഉള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിലാണ് താല്പര്യം. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് സൈന്‍ ലാങ്‌ഗജ് ഉപയോഗിക്കുന്നതിനു മുന്‍ഗണന നല്‍കുന്നു.
|