ഇടപാടുകാർക്ക്, വിശേഷിച്ചും വിദ്യാർത്ഥികൾക്ക് മികച്ച സേവനങ്ങളും അവസരങ്ങളും ലഭ്യമാക്കുന്നതിൽ നിഷ് പ്രതിജ്ഞാബദ്ധമാണ്. സൗഹാർദ്ദപരമായ പഠനാന്തരീക്ഷവും വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഒരു വിധത്തിലും ചൂഷണം ചെയ്യപ്പെടാത്ത സാഹചര്യവും പരാതികൾ കൃത്യമായി പരിഹരിക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കുന്നതിനായി നിഷ് വിദ്യാർത്ഥികളുടെ പരാതി പരിഹാര സെൽ ( NISH - SGRC ) രൂപവത്കരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പരാതിയുള്ള വിദ്യാർത്ഥികൾക്ക് ഈ സെല്ലിൽ അറിയിക്കാവുന്നതാണ്. പരാതി NISH - SGRC യിലെ ഏതെങ്കിലും അംഗത്തിന് ഇ മെയിൽ ചെയ്താലും മതിയാകും. അല്ലാത്ത പക്ഷം അംഗങ്ങളിൽ ആരെയെങ്കിലും നേരിൽകണ്ട് എഴുതി തയ്യാറാക്കിയ പരാതി കൈമാറുകയുമാകാം. പരാതി ലഭിച്ചു ഏഴു ദിവസത്തിനകം അത് പരിഹരിക്കുന്നതായിരിക്കും.
NISH - SGRC അംഗങ്ങൾ | ||||
---|---|---|---|---|
ക്രമ നം | പേര് | ഫോൺ | ഇ - മെയിൽ | |
1. | മിസ് ഡെയ്‌സി സെബാസ്റ്റ്യന്‍ - കോര്‍ഡിനേറ്റര്‍, അക്കാദമിക് ആന്റ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാംസ് | 944-679-5454 |
This email address is being protected from spambots. You need JavaScript enabled to view it. |
|
2. | മിസ് സിൽവി മാക്സി മേന - ഇന്‍ ചാര്‍ജ്, ഹെഫ്‌പി | 984-718-5925 | This email address is being protected from spambots. You need JavaScript enabled to view it. | |
3. | മി രാകേഷ് - ഇന്‍ ചാര്‍ജ്, ഫൈന്‍ ആര്‍ട്സ് വകുപ്പ് | 940-039-2693 | This email address is being protected from spambots. You need JavaScript enabled to view it. | |
4. | മിസ് ശ്രീഭ ശ്രീധര്‍ , ഫാക്കൾട്ടി, ASLP ഡിപ്പാർട്മെന്റ് | 812-907-1648 | This email address is being protected from spambots. You need JavaScript enabled to view it. | |
5. | മിസ് അനു പ്രസാദ് , വിദ്യാർത്ഥി | 858-905-4635 | aThis email address is being protected from spambots. You need JavaScript enabled to view it. | |
6. | മിസ് നജ്‌ന താഹ , വിദ്യാർത്ഥി | 759-391-5585 | nThis email address is being protected from spambots. You need JavaScript enabled to view it. |