Menu

ഷാജി എസ്.വി., MSc(CS), B.Ed, PGDSBSA
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍

    shaji@nish.ac.in
0471 2944617 

shajiഅദ്ധ്യാപനം, പ്രോഗ്രാമിങ്, സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയില്‍ പതിനേഴു വര്‍ഷത്തെ പരിചയം. നിഷ് ലെ കംപ്യൂട്ടര്‍ സംവിധാനങ്ങളുടെ മൊത്തം പരിപാലനവും കോണ്‍ഫിഗറേഷനും ശരിയായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നു. ടെക്നോളജിയാണ് സവിശേഷ താല്പര്യമുള്ള മേഖല.

വിജയകുമാര്‍., DSS
ലാബ് അസിസ്റ്റന്റ്

    vijayakmr@nish.ac.in
0471 2944617 

vijayakumarകംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു വരുന്നു. നിഷ് നടത്തുന്ന ശ്രവണ വൈകല്യം ഉള്ളവര്‍ക്കു വേണ്ടിയുള്ള ത്രിവത്സര സോഫ്ട്‍വെയര്‍ ഡിപ്ലോമ കോഴ്സ് വിജയിച്ചിട്ടുണ്ട്. ഹാര്‍ഡ്‌വെയറില്‍ ഹ്രസ്വകാല കോഴ്സും വിജയകരമായി പൂര്‍ത്തിയാക്കി. മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ സൈന്‍ ലാങ്ഗേജ് ഉപയോഗത്തിന് മുന്‍ഗണന.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright�2014 All rights reserved. NISH, Trivandrum, India