ഡോ.വിനീത മേരി ജോര്‍ജ് , MASLP |
This email address is being protected from spambots. You need JavaScript enabled to view it. |
ചികിത്സ സംബന്ധമായും ഗവേഷണപരമായും ശ്രദ്ധകേന്ദ്രീകരിക്കുന്ന മേഖലകള്‍ : ന്യൂറോ മോട്ടോര്‍ സ്പീച് ഡിസോര്‍ഡേഴ്സ്, ക്ലിനിക്കല്‍ ഫോണോളജി, ഫ്ലുവെന്‍സിയും വൈകല്യങ്ങളും, ഗ്ലോസോക്ടമി, മുച്ചുണ്ടും അണ്ണാക്ക് മുറിവും.
|
|
പ്രവീണ ഡേവിസ്, MASLP |
This email address is being protected from spambots. You need JavaScript enabled to view it. |
സീനിയര്‍ ഓഡിയോളോജിസ്റ്. 1999-ല്‍ നിഷ് ലെ ആദില്‍ജി ആന്റ് സ്പീച് ലാംഗ്വേജ് പാഥോളജിയില്‍ ചേര്‍ന്നു. ക്ലിനിക്കല്‍ പ്രവര്‍ത്തനങ്ങള്‍, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, ഗവേഷണ പദ്ധതികള്‍, ഔട്ട് റീച് പ്രോഗ്രാം എന്നിവയില്‍ സജീവമായി പങ്കെടുക്കുന്നു. പ്രൊഫഷണല്‍ താത്പര്യങ്ങളുള്ള മേഖലകള്‍ : ഡയഗ്നോസ്റ്റിക് ഓഡിയോളജി, അപ്ലിക്കേഷന്‍ ഡിവൈസസ്, ശബ്ദവും അതിന്റെ അളവുകളും, റീഹാബിലിറ്റേറ്റീവ് ഓഡിയോളജി എന്നിവ
|
|
മഞ്ജു എസ്, MASLP |
This email address is being protected from spambots. You need JavaScript enabled to view it. |
പ്രൊഫഷണല്‍ താത്പര്യങ്ങളുള്ള മേഖലകള്‍: സ്പീച് സയന്‍സ്, സ്പീച് പെര്‍സെപ്ഷന്‍ ആന്റ് പ്രൊഡക്ഷന്‍, ശബ്ദവും ശബ്ദവൈകല്യങ്ങളും.
|
|
ജീന മേരി ജോയ്, MASLP
ഫാക്കള്‍ട്ടി
|
This email address is being protected from spambots. You need JavaScript enabled to view it. |
തൊഴില്‍പരമായി താത്പര്യമേറിയ മേഖലകള്‍: ശ്രവണ പരാധീനതകളുള്ള കുട്ടികളുടെ പുനരധിവാസം സൈദ്ധാന്തികതലത്തില്‍ നിന്ന് പ്രയോഗതലത്തിലെത്തിക്കുക, ഉഭയഭാഷാ പരിശീലനം, പ്രായോഗിക സിദ്ധാന്തം, മാനസിക പരികല്പന, നവജാത ശിശുക്കളുടെ ശ്രവണശക്തി പരിശോധനതന്ത്രങ്ങളും പ്രയോഗങ്ങളും
|
|
സൗമ്യ സുന്ദരം, MASLP |
This email address is being protected from spambots. You need JavaScript enabled to view it. |
2003-ല്‍ അലിയാവര്‍ ജങ് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് നിന്ന് MASLP വിജയിച്ചു. അന്ന് മുതല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്സുകളെടുക്കുന്നു. 2007 മുതല്‍ കേരള യൂണിവേഴ്സിറ്റിയുടെ പരീക്ഷകളില്‍ ചെയര്‍മാനാണ്. കോക്ലിയാര്‍ ഇമ്പ്ലാന്റിങ് കഴിഞ്ഞവരുടെ മാപ്പിങ്, NRI ടെസ്റ്റിങ് എന്നിവ നടത്തിയിരുന്നു. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന പരിശീലന പരിപാടികളിലെ റിസോഴ്സ് പേഴ്സണ്‍ ആണ്. തിരുവനന്തപുരം CDC -യില്‍ ലെക്ചര്‍ ക്ലാസുകള്‍ നടത്തിയിട്ടുണ്ട്. 2008 മുതല്‍ MASLP വിദ്യാര്‍ത്ഥികളുടെ ഡിസര്‍ട്ടേഷന്‍ ഗൈഡ് ചെയ്തു വരുന്നു.
|
|
ശ്രീന ഇ.എന്‍, MASLP |
This email address is being protected from spambots. You need JavaScript enabled to view it. |
ചികിത്സ സംബന്ധമായും ഗവേഷണപരമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍: : ഓഡിറ്ററി ഫിസിയോളജി, സൈക്കോ അക്കോസ്റ്റിക്സ് , ഡയഗ്നോസ്റ്റിക് ഓഡിയോളജി , ഇലക്ട്രോ ഫിസിയോളജിക്കല്‍ ടെസ്റ്റുകള്‍, ഓറല്‍ റീഹാബിലിറ്റേഷന്‍, ചൈല്‍ഡ്ഹുഡ് കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡര്‍
|
|
ആര്യ എസ് എസ് , MASLP |
This email address is being protected from spambots. You need JavaScript enabled to view it. |
ചികിത്സ സംബന്ധമായും ഗവേഷണപരമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍ : അഡള്‍ട്ട് ന്യൂറോളജിക്കല്‍ കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്സ് , ഡിസ്‌ഫാജിയ , ഓഡിയോളജിക്കല്‍ ഹാബിലിറ്റേഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍.
|
|
ശ്രീഭ ശ്രീധരന്‍ എസ്, MASLP |
This email address is being protected from spambots. You need JavaScript enabled to view it. |
ചികിത്സ സംബന്ധമായും ഗവേഷണപരമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍ : ഓഡിറ്ററി ഇവോക്ഡ് പൊട്ടന്‍ഷ്യല്‍സ്, ഓഡിറ്ററി ഫിസിയോളജി, സ്പീച് പെര്‍സെപ്ഷന്‍, അഡള്‍ട്ട് ന്യൂറോ കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്സ്.
|
|
സീത ശ്രീകുമാര്‍, MASLP |
This email address is being protected from spambots. You need JavaScript enabled to view it. |
ചികിത്സ സംബന്ധമായും ഗവേഷണപരമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍ : അഡള്‍ട്ട് ന്യൂറോ കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്സ് , ന്യൂറോ മോട്ടോര്‍ സ്പീച് ഡിസോര്‍ഡേഴ്സ് , ഡിസ്‌ഫാജിയ, ഡയഗ്നോസ്റ്റിക് ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഓഡിയോളജി
|
|
നിര്‍മല്‍ സുഗതന്‍, MSc SLP |
This email address is being protected from spambots. You need JavaScript enabled to view it.
|
പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യത:
താത്പര്യമുള്ള മേഖലകള്‍: ഫ്ലുവന്‍സിയും വൈകല്യങ്ങളും, അക്കോസ്റ്റിക് അനാലിസിസ് ഓഫ് സ്പീച് , ന്യൂറോജനിക് ലാംഗ്വേജ് ഡിസോര്‍ഡേഴ്സ്, നുറോമീറ്റര്‍ സ്പീച് ഡിസോര്‍ഡേഴ്സ് |
|
ഡോ.അഞ്ജന എ .വി, MSc SLP |
This email address is being protected from spambots. You need JavaScript enabled to view it.
0471 2944625 |
പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യത:
താത്പര്യമുള്ള മേഖലകള്‍:
ലേണിങ് ഡിസബിലിറ്റി, ന്യൂറോജനിക് സ്പീച് ആന്റ് ലാംഗ്വേജ് ഡിസോര്‍ഡേഴ്സ്, ഡിസ്‌ഫാജിയ, SLI, AAC |
|
|
|
സ്വാതി ജി, MASLP |
This email address is being protected from spambots. You need JavaScript enabled to view it.
0471 2944625 |
പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യത:
താത്പര്യമുള്ള മേഖലകള്‍:
വോയിസ് ആന്റ് ലാരിഞ്ജക്ടമി റീഹാബിലിറ്റേഷന്‍, പ്രൊഫഷണല്‍ വോയിസ് യൂസേഴ്സ് , ഡിസ്‌ഫാജിയ, ന്യൂറോജനിക് കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്സ്, ഗ്ലോസോക്ടമി , മുച്ചുണ്ടും അണ്ണാക്ക് മുറിവും |
|
ആര്യചന്ദ്, MSc Audiology |
This email address is being protected from spambots. You need JavaScript enabled to view it.
0471 2944625 |
പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യത:
താത്പര്യമുള്ള മേഖലകള്‍:
ഡയഗ്നോസ്റ്റിക് ഓഡിയോളജി , ആംപ്ലിഫിക്കേഷന്‍ ഡിവൈസസ് , ഓഡിറ്ററി ട്രെയിനിങ്, സ്പീച് പെര്‍സെപ്ഷന്‍. |
|
സംഗീത ജി എസ്, MSc.SLP |
This email address is being protected from spambots. You need JavaScript enabled to view it.
0471 2944638 |
പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യത:
താത്പര്യമുള്ള മേഖലകള്‍:
കുട്ടികളുടെ സംസാര വൈകല്യങ്ങള്‍, സെറിബ്രല്‍ പാള്‍സി |
|
വിനീത സാറ ഫിലിപ്പ്, MASLP |
This email address is being protected from spambots. You need JavaScript enabled to view it.
0471 2944625 |
പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യത:
താത്പര്യമുള്ള മേഖലകള്‍:
ഡയഗ്നോസ്റ്റിക് ഓഡിയോളജി ,അഡള്‍ട്ട് ന്യൂറോ കമ്മ്യൂണിക്കേറ്റീവ് ഡിസോര്‍ഡേഴ്സ്, ഡിസ്‌ഫാജിയ, ലേണിങ് ഡിസബിലിറ്റി, ഓഗ്മെന്റിവ് ഓള്‍ട്ടര്‍നേറ്റീവ് കമ്മ്യൂണിക്കേഷന്‍. |
|
ധര്‍മ്മകുമാര്‍, |
This email address is being protected from spambots. You need JavaScript enabled to view it.
0471 2944613 |
2005-ല്‍ നിഷ്-ല്‍ ഇയര്‍ മോള്‍ഡ് ടെക്‌നീഷ്യനായി ജോലിയില്‍ പ്രവേശിച്ചു. 1994-ല്‍ വാളകത്തു ശ്രവണ വൈകല്യമുള്ളവര്‍ക്കുവേണ്ടി സി.എസ്.ഐ സഭ നടത്തുന്ന സ്കൂളിലാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. കേരളത്തിലുടനീളം നിഷ് സംഘടിപ്പിച്ച ക്യാമ്പുകളില്‍ പങ്കെടുത്തു. അടുത്ത കാലത്തു ചെന്നൈയില്‍ "ട്രെയിനിങ് ഇന്‍ മാനുഫാക്ചറിങ് ഓഫ് ഹാര്‍ഡ് ആന്‍ഡ് സോഫ്റ്റ് ഇയര്‍ മോള്‍ഡ്സ് ആന്റ് ഷെല്‍സ് " എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ധ്വിദിന ശില്പശാലയില്‍ പങ്കെടുക്കുകയുണ്ടായി
പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യത:
AIISH - ല്‍ നിന്ന് ഇയര്‍ മോള്‍ഡ് ടെക്നോളജി ആന്റ് ഹിയറിങ് എയ്ഡ് റിപ്പയറിങ്ങില്‍ ഡിപ്ലോമ താത്പര്യമുള്ള മേഖലകള്‍: നല്ലൊരു ഗായകന്‍കൂടിയായ ധര്‍മ്മകുമാര്‍ വ്യത്യസ്ത മാതൃകകളിലുള്ള ഇയര്‍ മോള്‍ഡുകള്‍ ഉണ്ടാക്കുന്നതിലും പരിഷ്കരിക്കുന്നതിലും തത്പരനാണ് |