Menu
  1. ദ സ്യൂട്ടബിലിറ്റി ഓഫ്‌ എജ്യൂക്കേഷനല്‍ മെറ്റീരിയല്‍സ്‌ ആന്റ്‌ ടൂള്‍സ്‌ ഫോര്‍ ഇംഗ്ലീഷ്‌ ലാങ്‌ഗ്വിജ്‌ അക്വിസിഷന്‍ ഫോര്‍ ദ ഡെഫ്‌ ആന്റ്‌ അനാലിസിസ്‌ ആന്റ്‌ ഇവാല്യൂവേഷന്‍.;സ്റ്റേറ്റ്‌ കമ്മീഷണര്‍ ഫോര്‍ പേഴ്‌സണ്‍സ്‌ വിത്ത്‌ ഡിസൈബിലിറ്റീസ്‌ അംഗീകരിച്ചത്‌, ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ :  രാജി ഗോപാല്‍, ചിത്ര പ്രസാദ്‌ എ.എന്‍.  
  2. മള്‍ട്ടി ലിങ്‌ഗ്വല്‍ ബിഹേവിയേഴ്‌സ്‌ ഇന്‍ സൈന്‍ ലാങ്‌ഗ്വിജ്‌ യൂസേഴ്‌സ്‌ ; ബ്രിട്ടനിലെ സെന്‍ട്രല്‍ ലാങ്കാസ്റ്റര്‍ യൂണിവേഴ്‌സ്റ്റിയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ സൈന്‍ലാങ്‌ഗ്വിജ്‌ ആന്റ്‌ ഡെഫ്‌ സ്റ്റഡീസ്‌ എന്ന റിസര്‍ച്ച്‌ ടീമും നിഷ്‌ സ്റ്റാഫും ഉള്‍പ്പെട്ട പദ്ധതി, ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍: ഡോ. സാമുവല്‍ മാത്യു, ഡോ. ആന്‍ വര്‍ഗ്ഗീസ്സ്‌, രാജി ഗോപാല്‍, സില്‍വി മാക്‌സി മേന.
  3. കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ ടീച്ചിങ്‌ ലേണിങ്‌ മെറ്റീരിയല്‍ ഫോര്‍ എച്ച്‌.ഐ. ആന്റ്‌ ഹാര്‍ഡ്‌ ഓഫ്‌ ഹിയറിങ്‌ സ്റ്റുഡന്റ്‌സ്‌ ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍ - സ്റ്റേറ്റ്‌ കമ്മിഷണറേറ്റ്‌ ഫോര്‍ പേഴ്‌സണ്‍സ്‌ വിത്ത്‌ ഡിസെബിലിറ്റീസ്‌ (2014 മാര്‍ച്ച്‌ 31 വരെ) ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ : ഷെര്‍ലി ജി, ഷാജി എസ്‌.വി.
  4. ദി ഇഫക്‌ട്‌ ഓഫ്‌ സോഫ്‌ററ്‌ വെയര്‍ വിഷ്വലൈസേഷന്‍ ഫോര്‍ റ്റീച്ചിങ്ങ്‌ കംപ്യൂട്ടര്‍ സയന്‍സ്‌ എമങ്ങ്‌ ഡെഫ്‌ സ്റ്റുഡന്റസ്‌: ആന്‍ ഇന്റര്‍വെന്‍ഷന്‍ സ്റ്റഡി - സെന്റര്‍ ഫോര്‍ ഡിസൈബിലിറ്റി സ്റ്റഡീസ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌ : ഷെര്‍ലി ജി., ഷാജി എസ്‌. വി.
  5. എ പ്രാഗ്മാറ്റിക്‌ സ്റ്റഡി ഓണ്‍ ഇഫക്‌ടീവ്‌നെസ്‌ ഓഫ്‌ ഐ. എസ്‌. എല്‍ റ്റൂ ബി യൂസ്‌ഡ്‌ ആസ്‌ എ മെഥേഡ്‌ ഫോര്‍ ടീച്ചിങ്ങ്‌ ചില്‍ഡ്രണ്‍ വിത്ത്‌ ഹിയറിങ്ങ്‌ ഡിസൈബിലിറ്റി (ഡിസംബര്‍ 2015 വരെ)  - സ്റ്റേറ്റ്‌ കമ്മീഷണറേറ്റ്‌ ഫോര്‍ പേഴ്‌സണ്‍സ്‌ വിത്ത്‌ ഡിസെബിലിറ്റീസ്‌. ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌ : പാര്‍വതി പവിത്രന്‍, രാജി ഗോപാല്‍, റോഷ്‌നി വി. എന്‍
  6. CATLM ഫോര്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം (എച്ച്‌. ഐ) സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്‌ സ്റ്റുഡന്‍സ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌ : ഭാര്‍ഗ്ഗവ്‌ ഒത്ത, അനീഷ്‌ കുക്കു  ഗൈഡ്‌ : പാര്‍വ്വതി പവിത്രന്‍
  7. റീഡര്‍ ബഡി : സോഫ്‌റ്റ്‌ വെയര്‍ സി. ഡി റ്റു ഇംപ്രൂവ്‌ റീഡിങ്ങ്‌ ഫ്‌ളവന്‍സി ഇന്‍ ഡെഫ്‌ സ്റ്റുഡന്‍സ്‌ സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ധനസഹായത്തോടെ സ്റ്റുഡന്‍സ്‌ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍:ബീനൂപ്‌നാഥ്‌ , കീര്‍ത്തി വര്‍മ്മ , ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍, ബി. എസ്സ്‌. സി. ( സി. എസ്‌) (എച്ച്‌. ഐ),ഗൈഡ്‌ നീന എം.
  8. ഇന്ത്യന്‍ സൈന്‍ ലാങ്‌ഗ്വിജ്‌ ഡിക്ഷണറി ഓണ്‍ കംപ്യൂട്ടര്‍ റിലേറ്റഡ്‌ ടേംസ്‌. സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ധനസഹായത്തോടെ. ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌:  ആറാം സെമസ്റ്റര്‍ ബി. എസ്സ്‌. സി. (ബി. എസ്‌) (എച്ച്‌. ഐ) വിദ്യാര്‍ത്ഥി അനീഷ്‌ പോളിന്റെ നേതൃത്വത്തില്‍ , ഗൈഡ്‌ രാജി എന്‍. ആര്‍
  9.  ടീച്ചിങ്ങ്‌ പ്രോഗ്രാമിങ്ങ്‌ ലാങ്‌ഗ്വിജ്‌ റ്റു ദ ഡെഫ്‌ യൂസിങ്ങ്‌ വിഷ്വല്‍ റെപ്രസന്റേഷന്‍ ഓഫ്‌ മെമ്മറി കണ്‍സെപറ്റ്‌സ്‌ സാമൂഹിക നീതി വകുപ്പിന്റെ ധനസഹായത്തോടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍: ഡോ. അച്യത്‌ ശങ്കര്‍ എസ്‌. നായര്‍, ഹെഡ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ കംപ്യൂട്ടേഷനല്‍ ബയോളജി അന്റ്‌ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌, ആന്റ്‌ ഡയറക്‌ടര്‍, സെന്റര്‍ ഫോര്‍ ഇന്റര്‍ നാഷണല്‍ അക്കാദമിക്‌സ്‌, യൂണിവേഴ്‌സ്റ്റി ഓഫ്‌ കേരള, തിരുവനന്തപുരം കോ- ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌ : രാജി എന്‍. ആര്‍, നീന എം.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India