നിഷ്- ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് ഹിയറിങ്ങ് സയന്‍സ്, സ്പീച്ച് ലാങ്ഗ്വിജ് സയന്‍സ്, അനുബന്ധ സേവനങ്ങള്‍, ഓട്ടിസം സെപക്ട്രവും ബന്ധപ്പെട്ട വൈകല്യങ്ങളും, ന്യൂ ഇനിഷ്യേറ്റീവ്സ്, റിസര്‍ച്ച് ആന്റ് അക്കാദമിക് പ്രോഗ്രാംസ് എന്നിവയ്ക്കാവശ്യമായ സാങ്കേതികോപദേശം വികസനമാര്ഗ്ഗങ്ങള് പിന്തുണ എന്നിവ ഉറപ്പാക്കുന്നതിനു വേദിയൊരുക്കുന്നു.