ഭാവന യു ബി, MCom. |
This email address is being protected from spambots. You need JavaScript enabled to view it.This email address is being protected from spambots. You need JavaScript enabled to view it. |
കോമേഴ്സില്‍ ബിരുദാനന്തര നേടിയ ഭാവനയ്ക്ക് വിവിധ സ്ഥാപനങ്ങളിലായി നാലുവര്‍ഷത്തെ അദ്ധ്യാപന പരിചയമുണ്ട്. വിജ്ഞാനവും നിപുണതയും വര്‍ദ്ധിപ്പിക്കാന്‍ സഹായകമാംവണ്ണം സാങ്കേതികവും വിശകലനാത്മകവുമായ തൊഴില്‍ പരിചയം നല്‍കുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ ഭാവനയ്ക്ക് സവിശേഷ താത്പര്യമുണ്ട്. വിവിധ ദേശിയ സെമിനാറുകളില്‍ എന്റര്‍പ്രനര്‍ഷിപ്പ് , ഗവേണ്‍സ് തുടങ്ങിയ വിഷയങ്ങളില്‍ മൂന്നു തവണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്ലസ് ടു തലത്തില്‍ ഏറ്റവും മികച്ച അദ്ധ്യാപകവിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. മികച്ച ക്ലാസ്സിക്കല്‍ നര്‍ത്തകിയായ ഭാവനയ്ക്ക് വിവിധ മത്സരങ്ങളിലായി ഒട്ടേറെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ്, കൈരളി ടി വി ചാനലുകള്‍ക്കായി സ്റ്റേജ് ഷോകള്‍ നടത്തി. മികച്ച അവസരങ്ങള്‍ ലക്ഷ്യമാക്കി 2015 ജൂണിലാണ് നിഷ് ല്‍ ചേര്‍ന്നത്. |
|
സുകേഷ് ചന്ദ്രന്‍ ബി ആര്‍., MCom, B.Ed. SET |
This email address is being protected from spambots. You need JavaScript enabled to view it.This email address is being protected from spambots. You need JavaScript enabled to view it. |
ബി.കോം ഡിഗ്രി ( എച്ച് ഐ ) പ്രോഗ്രാമില്‍ ടീച്ചിങ് ഫാക്കള്‍ട്ടി. കേരള സര്‍വ്വകലാശാലയുടെ കോമേഴ്‌സ് വകുപ്പില്‍ നിന്നും എം.കോം ബിരുദം നേടി. 2015 ല്‍ നിഷ് ല്‍ പ്രവേശിച്ചു.
|
|
Aarathy R,, MCom. |
This email address is being protected from spambots. You need JavaScript enabled to view it. 0471 2944682 |
Aarathy R is a post-graduate in Commerce from the Department of Commerce, University of Kerala. While pursuing her graduation course in Commerce she passed ICWAI Intermediate. She secured A grade in English debate representing her college in Kerala university youth festival. She is the school topper in Kendriya Vidyalaya in Commerce. She won many scholarships like Indira Gandhi scholarship, Kendriya Vidyalaya Sangathan scholarship, Malayala Manorama merit Scholarship etc.. She has presented and published a paper titled “FDI- The Leap Towards Development” in an international seminar conducted by the University of Kerala. She always looks for challenging careers that demand the best of her professional ability in terms of technical and analytical skills. She joined NISH in July 2017. |