നിഷ്- ന്റെ ഇന്റര്‍നാഷനല്‍ അഡ്വൈസറി ബോര്‍ഡ് താഴെപ്പറയുന്ന ലക്ഷ്യങ്ങള്‍ക്കായി രൂപവത്‌ക്കരിക്കപ്പെട്ടിരിക്കുന്നു: |
|
- |
അംഗവൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെയും പുനരധിവാസത്തെയും സഹായിക്കുന്ന നൂതനമായ വികസന, പരിശീലന പരിപാടികള്‍ കണ്ടെത്താനുള്ള ``കണ്ണും കാതു'' മായി നിഷ്- ന്റെ ഇന്റര്‍നാഷനല്‍ അഡൈ്വസറി ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു |
- |
ഈ അഡ്വസൈറി ബോര്‍ഡ് ലോകത്തിനു പൊതുവെയുള്ള അംബാസഡര്‍മാരാണ് |
- |
ഓരോരുത്തരും അവരവര്‍ക്ക് പ്രാവീണ്യംമുള്ള മേഖലകളുടെ സ്‌ട്രാറ്റിജിക് അഡൈ്വസര്‍മാരായി പ്രവര്‍ത്തിക്കുന്നു |
- |
നിഷ്- ന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അതിനു മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ഉപദേശകരായിവര്‍ത്തിക്കുന്നു |
തങ്ങളുടെ ഗവേഷണ, പരിശീലന മേഖലകളില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയവരാണ് നിലവിലുള്ള ഉപദേശകസമിതി അംഗങ്ങള്‍. സമൂഹത്തിലെ വൈകല്യമുള്ളവരുടെ ഉദ്‌ഗ്രഥനത്തിനായി അവര്‍ അത്യുത്‌ഹാത്തോടെ യോജിച്ചു പ്രവര്‍ത്തിക്കുന്നു. സ്വമനസ്സാലെയുള്ള സേവനമാണ് അവര്‍ നല്‍കുന്നത് |