Menu

others

ഭിന്നശേഷിക്കാരിൽ പലർക്കും അവർക്ക് അനുയോജ്യമായ നല്ല നിലവാരമുള്ള സഹായ ഉപകരണങ്ങൾ ലഭിക്കുന്നില്ല. നിഷ്-ലെ ഇൻ-ഹൗസ്  അസസ്മെന്റുകളിൽ പങ്കെടുക്കുന്നതിലൂടെ, ആവശ്യകതകൾക്കനുസരിച്ച് ഉചിതമായ സഹായ സാങ്കേതിക ഉപകരണം തിരഞ്ഞെടുക്കുന്നതിന് ഞങ്ങളുടെ എ.ടി വിദഗ്ധരുടെ സംഘം നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് എന്താണെന്ന് തിരിച്ചറിയുക. https://atnac.in/contact/ എന്ന ലിങ്കിലൂടെയോ 0471 2944 673 എന്ന ഫോൺ നമ്പരിൽ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

AT assessment-Malayalam 1

24x7 helpline-01 1

https://online.nish.ac.in

helpline poster-cyclone-Mal

PTOT-Mal 1

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India