Homepage Slideshow
NISH
banner-3.jpg
http://malayalam.nish.ac.in/images/banners/Banners2023/banner-3.jpg
banner-1.jpg
http://malayalam.nish.ac.in/images/banners/Banners2023/banner-1.jpg
banner-4.jpg
http://malayalam.nish.ac.in/images/banners/Banners2023/banner-4.jpg
banner-8.jpg
https://ml.nish.ac.in/images/banners/Banners2023/banner-8.jpg
banner-2.jpg
http://malayalam.nish.ac.in/images/banners/Banners2023/banner-2.jpg
banner-5.jpg
http://malayalam.nish.ac.in/images/banners/Banners2023/banner-5.jpg
banner-7.jpg
http://malayalam.nish.ac.in/images/banners/Banners2023/banner-7.jpg
banner-9.jpg
http://malayalam.nish.ac.in/images/banners/Banners2023/banner-9.jpg
banner-6.jpg
http://malayalam.nish.ac.in/images/banners/Banners2023/banner-6.jpg
banner-10.jpg
http://malayalam.nish.ac.in/images/banners/Banners2023/banner-10.jpg
ഞങ്ങളുടെ വെബ്സൈറ്റിന്റെ ഹോം പേജിലേക്കു സ്വാഗതം. പുതിയ അക്കാദമിക് വര്ഷം ആരംഭിച്ചതോടെ ഞങ്ങളുടെ കാമ്പസ് പ്രവര്ത്തനനിരതമായിക്കഴിഞ്ഞു. 1997-ല് നിഷ് പ്രവര്ത്തമാരംഭിക്കുമ്പോള് അതൊരു എളിയ തുടക്കം മാത്രമായിരുന്നെങ്കിലും ഞങ്ങള്ക്ക് വലിയൊരു സ്വപ്നമുണ്ടായിരുന്നു. കഴിഞ്ഞ പതിനേഴുവര്ഷമായി അനുക്രമം വളര്ന്നുകൊണ്ടിരുന്ന നിഷ് ഇക്കൊല്ലം മഹത്തായൊരു കുതിച്ചു ചാട്ടത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്...
ഓഡിയോളജി ആന്റ് സ്‌പീച്ച് ലാങ്ങഗ്വിജ് പതോളജി വകുപ്പിലെ ഓഡിയോളജി വിഭാഗം ഉന്നതനിലവാരമുള്ള ഉപകരണങ്ങളുപയോഗിച്ച് രാജ്യാന്തരനിലവാരമുള്ള കേള്‍വിശക്തി നിര്‍ണായനവും ശ്രവണ ശക്തി തുടര്‍ന്ന് വായിക്കുക...
ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദപഠനം സാദ്ധ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഇത്. ബിരുദതല വിദ്യാര്‍ത്ഥികളെന്ന നിലയ്‌ക്ക് ഇവരുടെ ഭാഷാ,ഗണിതാശാസ്‌ത്ര വിജ്‌ഞാനം തുടർന്ന് വായിക്കുക...
ഓഡിയോളജി ആന്റ് സ്പീച്ച് ലാങ്ങ്‌ഗ്വിജ് പതോളജി വകുപ്പിനു കീഴിലുള്ള സ്‌പീച്ച് ലാങ്ങ്‌ഗ്വിജ് വിഭാഗം വിവിധതരം സംസാരഭാഷാവൈകല്യങ്ങള്‍ക്കു കാരണം കണ്ടെത്തുകയും അവയ്‌ക്ക് ഫലപ്രദമായ ചികിത്സനിര്‍ദ്ദേശിക്കകയും ചെയ്യുന്നു. തുടർന്ന് വായിക്കുക...
ശ്രവണ വൈകല്യമുള്ളവരും ശ്രവണ-സംസാരശേഷിക്കു തകരാറില്ലാത്തവരും ഒരേ കാമ്പസ്സ് പങ്കുവയ്‌ക്കുന്നുവെന്ന പ്രത്യേകതയുണ്ട് നിഷ്-ലെ അക്കാദമിക് വിഭാഗത്തിന്.ശ്രവണ വൈകല്യമുള്ളവര്‍ക്കുവേണ്ടി മാത്രമുള്ള ബിരുദപഠനമാണ് തുടർന്ന് വായിക്കുക...
ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കു മാത്രമായുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം നിഷ്-ന്‍റെ പ്രധാന പ്രവര്‍ത്തനമാണ്. കേള്‍വിശക്തിയില്ലാത്ത കുട്ടികളെ മുഖ്യധാരയിലേക്കു തുടര്‍ന്ന് വായിക്കുക...
ശ്രവണ-സംസാരവൈകല്യമുള്ളവരുടെ പുനരധിവാസത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം ശ്രവണ-സംസാര വൈകല്യങ്ങള്‍ സംബന്ധിച്ച ഗവേഷണ പ്രവര്‍ത്തങ്ങളും നിഷ് നടത്തുന്നുണ്ട്. തുടർന്ന് വായിക്കുക...
സാമൂഹികബന്ധങ്ങള്‍, ശാരീരികപ്രവര്‍ത്തനങ്ങള്‍, ധാരാണാശക്തി, ആശയവിനിമയത്തിനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നത് ഈ ഘട്ടത്തിലാണ്. തുടര്‍ന്ന് വായിക്കുക...
ആക്കുളത്തിനു സമീപം പ്രശാന്തസുന്ദരമായി കായലോരത്താണ് നിഷ് കാമ്പസ്സ് സ്ഥിതിചെയ്യുന്നത്. ശബ്‌ദമുഖരിതമായ നഗരാന്തീരക്ഷത്തില്‍ നിന്ന് അകന്നാണെങ്കിലും തുടർന്ന് വായിക്കുക...
ഇടപാടുകാര്‍ക്ക്, വിശേഷിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സേവനങ്ങളും അവസരങ്ങളും ലഭ്യമാക്കുന്നതില്‍ നിഷ് പ്രതിജ്ഞാബദ്ധമാണ്.സൗഹാര്‍ദ്ദപരമായ പഠനാന്തരീക്ഷവും വിദ്യാര്‍ത്ഥികളുടെ തുടർന്ന് വായിക്കുക...
വൈകല്യങ്ങള്‍ വിലയിരുത്തുന്നതിനും അവയെ മറികടക്കുന്നതിനും ആവശ്യമായ ബഹുവിധസന്നാഹങ്ങളോടുകൂടിയ അനുബന്ധ സേവനങ്ങളില്‍ സൈക്കോളജി, ഇ.എന്‍.റ്റി, ഫിസിയോതെറാപ്പി എന്നിവ ഉള്‍പ്പെടുന്നു. തുടർന്ന് വായിക്കുക...
Sample gallery images
banner-12.jpg
http://malayalam.nish.ac.in/images/banners/banner2017Jun/banner-12.jpg
banner-13.jpg
http://malayalam.nish.ac.in/images/banners/banner2017Jun/banner-13.jpg
banner-14.jpg
http://malayalam.nish.ac.in/images/banners/banner2017Jun/banner-14.jpg
banner-15.jpg
http://malayalam.nish.ac.in/images/banners/banner2017Jun/banner-15.jpg
banner-16.jpg
http://malayalam.nish.ac.in/images/banners/banner2017Jun/banner-16.jpg
banner-17.jpg
http://malayalam.nish.ac.in/images/banners/banner2017Jun/banner-17.jpg
banner-18.jpg
http://malayalam.nish.ac.in/images/banners/banner2017Jun/banner-18.jpg
banner-20.jpg
http://malayalam.nish.ac.in/images/banners/banner2017Jun/banner-20.jpg
banner-19.jpg
http://malayalam.nish.ac.in/images/banners/banner2017Jun/banner-19.jpg
banner-21.jpg
http://malayalam.nish.ac.in/images/banners/banner2017Jun/banner-21.jpg
ദി ഇന്ത്യന്‍ എക്സ്പ്രസ്സ് ജനുവരി 30, 2017
ദി ഇന്ത്യന്‍ എക്സ്പ്രസ്സ് ആഗസ്ത് 1, 2016
ദി ഹിന്ദു മാര്‍ച്ച് 14, 2016
ദി ഹിന്ദു ജനുവരി 10, 2015
ന്യൂസ് നവംബര്‍ 28, 2015
ദി വീക്ക് ആഗസ്ത് 30, 2015
യോഗ്യതയുള്ളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. തുടര്‍ന്ന് വായിക്കുക...
We have one guest and no members online