Menu

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) “ഭിന്നശേഷിയുള്ളവരുടെ സാമൂഹിക പരിരക്ഷഎന്ന വിഷയത്തിൽ ഓൺലൈൻ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു . സാമൂഹികനീതി ഡയറക്ടറേറ്റിന്‍റെ സഹകരണത്തോടെ മാര്‍ച്ച് 17- നു ശനിയാഴ്ച  10.30 മുതൽ ഒരു മണി വരെ നിഷ് കാമ്പസിൽ  നടന്ന  സെമിനാറിനു മുജീബുറഹ്മാന്‍ എം. പി, സ്റ്റേറ്റ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, സ്റ്റേറ്റ് ഇനിഷ്യേറ്റിവ് ഓണ്‍ ഡിസബിലിറ്റീസ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നേതൃത്വം നൽകി .

കൂടുതൽ വിവരങ്ങൾ  http://nidas.nish.ac.in/ എന്ന  വെബ്‌സൈറ്റിൽ ലഭിക്കും.

 

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India