Menu

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) “കാഴ്ച്ച വൈകല്യമുള്ളവര്‍ക്കു സഹായകരമാകുന്ന സാങ്കേതിക വിദ്യകള്‍എന്ന വിഷയത്തിൽ ഓൺലൈൻ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു . സാമൂഹികനീതി ഡയറക്ടറേറ്റിന്‍റെ സഹകരണത്തോടെ സെപ്റ്റംബര്‍ 16 ശനിയാഴ്ച  10.30 മുതൽ ഒരു മാണി വരെ നിഷ് കാമ്പസിൽ  നടന്ന  സെമിനാറിനു മിസ്. ടിഫാനി ബ്രാര്‍, ഫൗണ്ടര്‍ ജ്യോതിര്‍ഗമയ, തിരുവനന്തപുരം നേതൃത്വം നൽകി .

തത്സമയ വെബ് കോൺഫറൻസിങ്ങിലൂടെ  സാമൂഹികനീതി വകുപ്പിന്‍റെ കീഴിലുള്ള എല്ലാ ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിലും സെമിനാർ ലഭ്യമായിരുന്നു. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരമുണ്ടായിരുന്നു .

 

 

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India