ടെണ്ടർ നോട്ടീസ്: സംസ്ഥാന ഭിന്നശേഷി ദിനാചരണം 2026 – സ്റ്റേജ്, ലൈറ്റ് & സൗണ്ട് ക്രമീകരണങ്ങൾ

നമ്പർ: SJD/5298/2026-D1  |  തീയതി: 24/11/2026

സാമൂഹിക നീതി വകുപ്പ് 2026 ഡിസംബർ 3-ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്ന സംസ്ഥാന ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സ്റ്റേജ്, ലൈറ്റ് & സൗണ്ട്, അനുബന്ധ ക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതിനായി തയ്യാറുള്ള വ്യക്തികളിൽ / സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച കവറുകളിൽ ടെൻഡറുകൾ ക്ഷണിക്കുന്നു.

ഔദ്യോഗിക ടെണ്ടർ നോട്ടീസ് ഡൗൺലോഡ് ചെയ്യുക (PDF)

```[cite: 1, 2]